മോഹന്‍ കുമാര്‍
Born on
മോഹന്‍ കുമാര്‍ ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മോഹന്‍ കുമാര്‍. രാജസേനന്റെ സംവിധാനത്തില്‍ 1992ല്‍ പുറത്തിറങ്ങിയ അയലത്തെ അദ്ധേഹം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ജയറാം, ഗൗതമി, സിദ്ദിക്ക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൈരളി ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.