Celebs»Muhammad Rafi»Biography

    മുഹമ്മദ് റാഫി ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് മുഹമ്മദ് റാഫി. 2019ല്‍ പുറത്തിറങ്ങിയ പായ്ക്കപ്പല്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കേരളത്തില്‍ മാടമ്പിമാരും അധികാരികളും കൊടികുത്തി വാണിരുന്ന കാലത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏറനാടന്‍ സിനിമാസിന്റെ ബാനറില്‍ ഖാദര്‍ തിരൂര്‍,ആര്‍ പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X