മുഹ്സിന് പെരാരി
Born on
മുഹ്സിന് പെരാരി ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് മുഹ്സിന് പെരാരി. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ 'KL10 പത്ത്' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഉണ്ണി മുകുന്ദൻ, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, മാമുക്കോയ, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മലപ്പുറത്തിന്റെ സാംസ്കാരികസ്വഭാവവും രാഷ്ട്രീയവും, കായികവും എല്ലാം ഉള്‍പെടുത്തി ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിച്ചത്. മുഹ്സിന് പെരാരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.
പുരസ്കാരങ്ങൾ
സൈമ അവാര്‍ഡ് 2020 - ഗാനരചയിതാവ്- (ഹലാല്‍ ലവ് സ്റ്റോറി)
ബന്ധപ്പെട്ട വാര്‍ത്ത