മുരളി ചന്ദ്രന്
Born on
മുരളി ചന്ദ്രന് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധാകനാണ് മുരളി ചന്ദ്രന്.2018ല്‍ ചെങ്കൊടി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, വന്ദിത മനോഹരന് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഡി മാക്സ് മൂവിസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.