മുരളി കോഴിക്കോട്
Born on
മുരളി കോഴിക്കോട് ജീവചരിത്രം
മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മുരളി കോഴിക്കോട്. 2018ല്‍ പുറത്തിറങ്ങിയ കുയില്‍ പാടാനൊരുങ്ങുന്നു ആണ് നിര്‍മ്മിച്ച ചിത്രം. കാടിന്റെ പശ്ചാത്തലത്തില്‍ പ്രണയവും പ്രതികാരവും നിറഞ്ഞ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. നിര്‍മ്മാതാവിന്റെ സാമ്പത്തിക പ്രശ്നങ്ങളും സംവിധായകന്റെ അസുഖങ്ങളും കാരണം സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പ്രൊജക്ട് പുതിയ നിര്മ്മാണകമ്പനി ഏറ്റെടുക്കുകയായിരുന്നു.