Celebs»Murali Punaloor»Biography

    മുരളി പുനലൂര്‍ ജീവചരിത്രം

    സംഗീത സംവിധായകനാണ് മുരളി പുനലൂര്‍. 2019ല്‍ പുറത്തിറങ്ങിയ വള്ളിക്കെട്ടാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ജിബിന്‍ സംവിധാനം ചെയ്ച  ചിത്രം നാലുംകൂടി  ഗ്രാമത്തിലെ രാജന്‍ ആശാന്റെയും മൂന്നു ശിഷ്യന്മാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X