Celebs»N. Krishnakumar»Biography

    എൻ കൃഷ്ണകുമാർ ജീവചരിത്രം

    ചലച്ചിത്രനിര്‍മ്മാവാണ് എന്‍ കൃഷ്ണകുമാര്‍. ചലച്ചിത്രമേഖലയില്‍ കിരീടം ഉണ്ണി എന്ന പേരിലാണ് അറിയപെടുന്നത്. കുസൃതി, മില്ലെനിയം സ്റ്റാര്‍സ്, സാഫല്യം, സമ്മാനം, സല്ലാപം, സാദരം, ചെങ്കോല്‍, ആധാരം, മാലയോഗം, കിരീടം എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ സാദരം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X