X
ഹോം » താരങ്ങള്‍ » നളിനി » ജീവചരിത്രം
നളിനി
Actress

നളിനി ജീവചരിത്രം

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് നളിനി.റാണി എന്നാണ് യഥാര്‍ത്ഥ പേര്.1980ല്‍ പുറത്തിറങ്ങിയ ഇതിലേ വന്നവര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്ന് അഗ്നിശരം എന്ന ചിത്രത്തില്‍ ജയന്റെ അനിയത്തിയായി അഭിനയിച്ചു.മോഹന്‍ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.ഈ ചിത്രത്തിനുശേഷമാണ് നളിനി എന്ന പേര് സ്വീകരിക്കുന്നത്.തുടര്‍ന്ന് ഒരു മാടപ്രാവിന്റെ കഥ, ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ഇതിനിടയില്‍ ടി രാജേന്ദ്രന്‍ സംവിധാനം ചെയത ഉയിരുള്ളവരെ ഉഷ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.ചിത്രം വന്‍വിജയമായിരുന്നു.തുടര്‍ന്ന് തമിഴില്‍ നിന്നും മികച്ച സിനിമികള്‍ നളിനിയെ തേടിയെത്തി.ഇതിനിടയിലും തെലുങ്കിലും തമിഴിലും അഭിനയിച്ചു.

പിന്നീട് മലയാളത്തിലേക്കു തന്നെ തിരിച്ചെത്തി.വാര്‍ത്ത, സ്‌നേഹമുള്ള സിംഹം,ആവനാഴി,ഒരു യുഗസന്ധ്യ,ഭൂമിയിലെ രാജാക്കന്മാര്‍,അടിമകള്‍ ഉടമകള്‍,നിയമം എന്തുചെയ്യും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അക്കാലയളവില്‍ അഭിനയിച്ചു.പിന്നീട് ചലച്ചിത്രരംഗത്തുനിന്നും െേറ നാല്‍ വിട്ടു.2000ത്തില്‍ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായി.കൂടുതലായും നെഗറ്റീവ് റോളുകളായിരുന്നു ചെയ്തിരുന്നത്.ടെലിവിഷ്ന്‍ സീരിയല്‍ രംഗത്തും സജീവമാണ്.

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+