22 Mar, 1964 |
Actress
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് നളിനി.റാണി എന്നാണ് യഥാര്‍ത്ഥ പേര്.1980ല്‍ പുറത്തിറങ്ങിയ ഇതിലേ വന്നവര്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.തുടര്‍ന്ന് അഗ്നിശരം എന്ന ചിത്രത്തില്‍ ജയന്റെ അനിയത്തിയായി അഭിനയിച്ചു.മോഹന്‍ സംവിധാനം ചെയ്ത ഇടവേള എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.ഈ ചിത്രത്തിനുശേഷമാണ് നളിനി എന്ന പേര് സ്വീകരിക്കുന്നത്.തുടര്‍ന്ന് ഒരു മാടപ്രാവിന്റെ കഥ, ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതിനിടയില്‍ ടി രാജേന്ദ്രന്‍ സംവിധാനം ചെയത ഉയിരുള്ളവരെ ഉഷ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.ചിത്രം വന്‍വിജയമായിരുന്നു.തുടര്‍ന്ന് തമിഴില്‍ നിന്നും മികച്ച സിനിമികള്‍ നളിനിയെ തേടിയെത്തി.ഇതിനിടയിലും തെലുങ്കിലും തമിഴിലും അഭിനയിച്ചു. പിന്നീട് മലയാളത്തിലേക്കു തന്നെ തിരിച്ചെത്തി.വാര്‍ത്ത, സ്‌നേഹമുള്ള സിംഹം,ആവനാഴി,ഒരു യുഗസന്ധ്യ,ഭൂമിയിലെ രാജാക്കന്മാര്‍,അടിമകള്‍ ഉടമകള്‍,നിയമം എന്തുചെയ്യും തുടങ്ങി നിരവധി ചിത്രങ്ങളില്‍ അക്കാലയളവില്‍ അഭിനയിച്ചു.പിന്നീട് ചലച്ചിത്രരംഗത്തുനിന്നും െേറ നാല്‍ വിട്ടു.2000ത്തില്‍ വീണ്ടും ചലച്ചിത്രരംഗത്ത് സജീവമായി.കൂടുതലായും നെഗറ്റീവ് റോളുകളായിരുന്നു ചെയ്തിരുന്നത്.ടെലിവിഷ്ന്‍ സീരിയല്‍ രംഗത്തും സജീവമാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എം.എ നിഷാദ് | 17 Nov 2010 | |
| ഐ വി ശശി | 10 Apr 1987 | |
| മധു | 24 Feb 1986 | |
| കെ ജി ജോർജ് | 12 Nov 1983 |
| പേര് | നളിനി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 22 Mar 1964 |
| പ്രായം | 62 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
നളിനി ആസ്തി |
|
| ആസ്തി | |
The age of നളിനി in the 2026 was 62.
The DOB for നളിനി was 22 Mar 1964.
The most recent movies for നളിനി is ബെസ്റ്റ് ഓഫ് ലക്ക്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.