Malayalam»Movies»Adimakal Udamakal
    അടിമകള്‍   ഉടമകള്‍

    അടിമകള്‍ ഉടമകള്‍

    Release Date : 10 Apr 1987
    Critics Rating
    3.5/5
    Audience Review
    സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ രാജു മാത്യു നിര്‍മ്മിച്ച് ഐ വി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിമകള്‍ ഉടമകള്‍. ടി ദാമോദരനാണ് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, സീമ, രതീഷ്, ജഗതിശ്രീകുമാര്‍, നളിനി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

    • ഐ വി ശശി
      Director
    • രാജു മാത്യൂ
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X