22 May, 1957 |
Actress/Actor/Producer
എൺപതുകളിലെ തിരക്കേറിയ ഒരു മലയാളചലച്ചിത്ര നടിയായിരുന്ന സീമ. ഇവർ സിനിമയിൽ വരുന്നതിന് മുമ്പ് ഒരു നർത്തകിയായി അറിയപ്പെട്ടിരുന്നു. സീമയുടെ അഭിനയചര്യയിലെ വഴിത്തിരിവായ ചലച്ചിത്രം 'അവളുടെ രാവുകൾ' ആയിരുന്നു. പിന്നീട് ജയനോടൊപ്പവും, മമ്മൂട്ടിക്കൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചു. സംവിധായകനായ ഐ വി ശശിയാണ് സീമയുടെ ഭർത്താവ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട്. അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയേ, അനുബന്ധം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരങ്ങൾ.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഷാജി കൈലാസ് | 07 Jul 2022 | |
| മോനി ശ്രീനിവാസൻ | 2019 | |
| മോനി ശ്രീനവാസന്‍ | 28 Apr 2019 | |
| ഷാജൂണ്‍ കാര്യാല്‍ | 15 May 2015 |
| പേര് | സീമ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 22 May 1957 |
| പ്രായം | 69 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സീമ ആസ്തി |
|
| ആസ്തി | |
The age of സീമ in the 2026 was 69.
The DOB for സീമ was 22 May 1957.
The most recent movies for സീമ is കടുവ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.