X
മലയാളം » സിനിമകള്‍ » ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്

Drama | 12 Nov 1983 |
Malayalam

2.5 /5 Users

2 /5 Filmibeat

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് കഥ

കെ. ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1983 ൽ പുറത്തിറങ്ങിയ ചിത്രമാണ്‌ ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്.  സിനിമക്കുള്ളിലെ സിനിമ പ്രമേയമായി വരുന്ന മലയാളത്തിലെ ആദ്യചിത്രങ്ങളിലൊന്നാണിത്. പ്രശസ്ത ചലച്ചിത്ര താരവും ദേശീയപുരസ്കാര ജേതാവുമായ ലേഖ (നളിനി) ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്നും മദിരാശിയിലെത്തി സിനിമാരംഗം പിടിച്ചടക്കിയ ഈ പെൺകുട്ടിക്ക് എങ്ങനെ ഈ ദുരന്തമുണ്ടായി എന്നുള്ള അന്വേഷണമാണ് ചിത്രം പറയുന്നത്‌. നളിനി, ഭരത് ഗോപി, ശുഭ, മമ്മൂട്ടി, ശാരദ, നെടുമുടി വേണു, തിലകന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Read More

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ക്രൂ വിവരങ്ങൾ

സംവിധായകന്‍ കെ ജി ജോർജ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ബി ശ്രീനിവാസന്‍
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+