നാരായണൻ നായർ ജീവചരിത്രം

  ഇന്ത്യന്‍ ചലച്ചിത്ര നടനാണ് കോഴിക്കോട് നാരായണന്‍ നായര്‍. മലയാളസിനിമയിൽ കാരണവർ വേഷങ്ങളിൽ പ്രശസ്തനാണ്. നൂറിലധികം സിനിമകളീൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം വില്ലൻ കഥാപാത്രമായാണ് സിനിമയിൽ കടന്നു വന്നത്. പിന്നീട് ഹാസ്യ നടനായും പ്രധാന കഥാപാത്രമായും മാറുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ പന്തീരാങ്കാവിനടുത്തുള്ള കൊടൽ നടക്കാവ് എന്ന ഗ്രാമത്തിൽ ജനിച്ചു. നാടക വേദിയിലൂടെ ആണ് അദ്ദേഹം അഭിനയജീവിതം ആരംഭിക്കുന്നത്. 1971ൽ ആഭിജാത്യം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തി. വാത്സല്യം, ഹിറ്റ്ലർ, എഴുപുന്ന തരകൻ‌ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഓർക്കപ്പെടുന്നു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X