X
ഹോം » താരങ്ങള്‍ » നാരായണൻ നായർ
നാരായണൻ നായർ

നാരായണൻ നായർ

Actor
ജീവചരിത്രം:  ഇന്ത്യന്‍ ചലച്ചിത്ര നടനാണ് കോഴിക്കോട് നാരായണന്‍ നായര്‍. മലയാളസിനിമയിൽ കാരണവർ വേഷങ്ങളിൽ പ്രശസ്തനാണ്. നൂറിലധികം സിനിമകളീൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം വില്ലൻ കഥാപാത്രമായാണ് സിനിമയിൽ കടന്നു വന്നത്. പിന്നീട് ഹാസ്യ നടനായും പ്രധാന കഥാപാത്രമായും മാറുകയായിരുന്നു. കോഴിക്കോട് ജില്ലയിൽ പന്തീരാങ്കാവിനടുത്തുള്ള കൊടൽ നടക്കാവ് എന്ന ഗ്രാമത്തിൽ ജനിച്ചു. നാടക വേദിയിലൂടെ ആണ് അദ്ദേഹം അഭിനയജീവിതം ആരംഭിക്കുന്നത്. 1971ൽ ആഭിജാത്യം എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്തെത്തി. വാത്സല്യം, ഹിറ്റ്ലർ, എഴുപുന്ന തരകൻ‌ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ഓർക്കപ്പെടുന്നു.
കൂടുതൽ വായിക്കുക

നാരായണൻ നായർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
രാജേഷ് ഉസ്മാന്‍ 13 Mar 2015
വിനോദ് മങ്കര 14 Nov 2014
റോയ് 08 Jan 2010
ഷാജി കൈലാസ് 16 Nov 2005

നാരായണൻ നായർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് നാരായണൻ നായർ

പേര് നാരായണൻ നായർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നാരായണൻ നായർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+