X
മലയാളം » സിനിമകള്‍ » ഒറ്റമന്ദാരം
ഒറ്റമന്ദാരം

ഒറ്റമന്ദാരം

Drama | 14 Nov 2014 | U |
Malayalam

2.5 /5 Users

2.5 /5 Filmibeat

ഒറ്റമന്ദാരം കഥ

വിനോദ് മങ്കര സംവിധാനം ചെയ്ത ഒരു സാമൂഹിക ചിത്രമാണ്‌ ഒറ്റമന്ദാരം. ഭാമ, സജിത മഠത്തിൽ, നന്ദു, നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്‍, നാരായണന്‍ നായര്‍, കൊച്ചുപ്രേമന്‍, ലിഷോയ്, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. 14 വയസ്സ് പ്രായമുള്ള കൗമാരപ്രായക്കാരിയുടെ വേഷമാണ് ഭാമ ഈ ചിത്രത്തിൽ ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. ചെറുപ്പ കാലത്ത് ഗർഭംധരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ ദുരിതങ്ങളും, അവൾ സഹിക്കേണ്ടി വരുന്ന അപമാനവുമാണ് സംവിധയകാൻ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നത്. കഥയുടെ പശ്ചാത്തലത്തിനു യോജിച്ച തിരുനല്‍വേലിയിലെ തഞ്ചൈനഗരം എന്ന ഗ്രാമത്തിലായിരുന്നു ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. പാപ്പിലോണിയ വിഷന്‍ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയത്  പി ടി രമേഷ് നാരായണനാണ്.
Read More

ഒറ്റമന്ദാരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒറ്റമന്ദാരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനോദ് മങ്കര
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രമേഷ് നാരായണ്‍
നിര്‍മ്മാതാവ്‌ പാപ്പിലോണിയ വിഷന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒറ്റമന്ദാരം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഒറ്റമന്ദാരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+