ഒറ്റമന്ദാരം
വിനോദ് മങ്കര സംവിധാനം ചെയ്ത ഒരു സാമൂഹിക ചിത്രമാണ് ഒറ്റമന്ദാരം. ഭാമ, സജിത മഠത്തിൽ, നന്ദു, നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്‍, നാരായണന്‍ നായര്‍, കൊച്ചുപ്രേമന്‍, ലിഷോയ്, സതീഷ് വെട്ടിക്കവല, സാബു തിരുവല്ല, കുളപ്പുള്ളി ലീല, ശ്രീക്കുട്ടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 14 വയസ്സ് പ്രായമുള്ള കൗമാരപ്രായക്കാരിയുടെ വേഷമാണ് ഭാമ ഈ ചിത്രത്തിൽ ചെയ്യുന്നത്. യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്....
ഒറ്റമന്ദാരം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഒറ്റമന്ദാരം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications