X
ഹോം താരങ്ങള്‍ രമേഷ് നാരായണ്‍
രമേഷ് നാരായണ്‍

രമേഷ് നാരായണ്‍

03 Nov, 1959 |

Music Director/Producer

ജീവചരിത്രം

ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്ര സംഗീതസം‌വിധായകനുമാണ്‌ രമേഷ് നാരായൺ. പണ്ഡിറ്റ് ജസ്​രാജിന്റെ ശിഷ്യനായിരുന്ന ഇദ്ദേഹം 20-ഓളം ചിത്രങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ അച്ഛൻ നാരായണൻ ഭാഗവതർ പേരുകേട്ട ഒരു സംഗീതപണ്‌ഡിതനായിരുന്നു. അച്ഛനിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട്‌ 20-പതാം വയസ്സു വരെ അദ്ദേഹം കർണ്ണാട്ടിക് സംഗീതം അഭ്യസിച്ചു. പിന്നീട് ചിറ്റൂർ ഗവ: സംഗീത കോളേജിൽ ചേർന്ന് സംഗീതം പഠിച്ചു. അതിന് ശേഷം പൂനയിലേക്ക് താമസം മാറ്റി.    


രമേഷ് നാരായണ്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
കോളാമ്പി
Malayalam
As Music Director
ടി കെ രാജീവ് കുമാർ 07 Apr 2023
ലുക്ക് ഔട്ട്
Malayalam
As Music Director
സുനില്‍ പൊറ്റമ്മല്‍ 28 Nov 2023
കബീർ ദാസ്
Malayalam
As Music Director
മെഹ്റൂഫ് പിണറായി May 2023
ബര്‍മുഡ
Malayalam
As Music Director
ടി കെ രാജീവ് കുമാർ 11 Nov 2022

രമേഷ് നാരായണ്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് രമേഷ് നാരായണ്‍
തൊഴില്‍
ജനിച്ച ദിവസം 03 Nov 1959
പ്രായം 67
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രമേഷ് നാരായണ്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About രമേഷ് നാരായണ്‍

What is രമേഷ് നാരായണ്‍'s age?

The age of രമേഷ് നാരായണ്‍ in the 2026 was 67.

What is the രമേഷ് നാരായണ്‍ date of birth?

The DOB for രമേഷ് നാരായണ്‍ was 03 Nov 1959.

What is രമേഷ് നാരായണ്‍'s latest movie?

The most recent movies for രമേഷ് നാരായണ്‍ is കോളാമ്പി.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+