X
മലയാളം » സിനിമകള്‍ » ലുക്ക് ഔട്ട്
ലുക്ക് ഔട്ട്

ലുക്ക് ഔട്ട്

Drama | 28 Nov 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

ലുക്ക് ഔട്ട് കഥ

മെല്‍വിന്‍ ക്ലയര്‍മോണ്ടിന്റെ തിരക്കഥയില്‍ സുനില്‍ പൊറ്റമ്മല്‍ സംവിധാനം ചെയ്ത ചിത്രമാണ് ലുക്ക് ഔട്ട്. തണ്ടര്‍സ്‌ട്രോം എന്റര്‍ടൈന്‍മെന്റ് സിനിമാസിന്റെ ബാനറില്‍ ജയന്‍ കുലവത്രയാണ് ചിത്രം നിര്‍മ്മിച്ചത്. രമേഷ് നാരായണന്‍ സംഗീതവും ശംഭു എടപ്പാള്‍ നിശ്ചഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. പുതുമുഖതാരങ്ങള്‍ക്കൊപ്പം മലയാളം,ഹിന്ദി ,തമിഴ് ചലച്ചിത്രതാരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ അതിപ്രശസ്തരായ സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ അണിയറയില്‍. റിന്നു ജോസഫ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംഘട്ടനം ഒരുക്കിയ ആക്ഷന്‍ ഡയറട്കര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
Read More

ലുക്ക് ഔട്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുനില്‍ പൊറ്റമ്മല്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രമേഷ് നാരായണ്‍
നിര്‍മ്മാതാവ്‌ ജയന്‍ കുലവത്ര
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ലുക്ക് ഔട്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Finally here is a film that keeps its promise of difference. A thriller, where the protagonist is not a khaki-adorned macho. A 2 hour film that will not let you down.From what you have seen before, this is not a film where the hero bashes up very ..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ലുക്ക് ഔട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+