നവാസ് വള്ളിക്കുന്ന്
Born on
നവാസ് വള്ളിക്കുന്ന് ജീവചരിത്രം
ചലച്ചിത്ര നടനാണ് നവാസ് വള്ളിക്കുന്ന്. 2018ല്‍ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് അതേ വര്‍ഷം തന്നെ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2019ല്‍ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിലെ റഹീം എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ കുരുതി എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.