X
ഹോം താരങ്ങള്‍ നവാസുദ്ദീന്‍ സിദ്ധിഖി
നവാസുദ്ദീന്‍ സിദ്ധിഖി

നവാസുദ്ദീന്‍ സിദ്ധിഖി

19 May, 1974 | Budhana, Uttar Pradesh

Actor

ജീവചരിത്രം

പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര നടനാണ്‌ നവാസുദ്ദീൻ സിദ്ദീഖി. ചെറിയ റോളുകളിലൂടെ സിനിമയിൽ സജീവമായ ഇദ്ദേഹത്തിന് 2012ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിന്റെ ഭാഗമായി സ്പെഷൽ ജൂറി അവാർഡ് ലഭിക്കുകയുണ്ടായി.   ഉത്തർപ്രദേശിലെ മുസാഫർ നഗർ ജില്ലയിലെ ബുധാർ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്‌. പിതാവ് ഒരു കർഷകനായിരുന്നു.ഏഴു സഹോദരങ്ങളും രണ്ടു സഹോദരിമാരുമുണ്ട്. സയൻസ് ഗ്രാജുവേഷന് ശേഷം ഇദ്ദേഹം കെമിസ്റ്റ് ആയി കുറച്ചു കാലം ജോലി ചെയ്തിരുന്നു.    നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷം ഇദേഹം മുംബയിലേക്ക് താമസം മാറി. ആദ്യം ചെറിയ റോളുകൾ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്.പിന്നീടങ്ങോട്ട് ചെറുതും വലുതമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.      


നവാസുദ്ദീന്‍ സിദ്ധിഖി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പേട്ട
Malayalam
As Actor
കാര്‍ത്തിക്ക് സുബ്ബരാജ് 10 Jan 2019

നവാസുദ്ദീന്‍ സിദ്ധിഖി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് നവാസുദ്ദീന്‍ സിദ്ധിഖി
തൊഴില്‍
ജനിച്ച ദിവസം 19 May 1974
പ്രായം 52
ജനിച്ച സ്ഥലം Budhana, Uttar Pradesh
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നവാസുദ്ദീന്‍ സിദ്ധിഖി ആസ്തി

ആസ്തി

Frequently Asked Questions (FAQs) About നവാസുദ്ദീന്‍ സിദ്ധിഖി

What is നവാസുദ്ദീന്‍ സിദ്ധിഖി's age?

The age of നവാസുദ്ദീന്‍ സിദ്ധിഖി in the 2026 was 52.

Where was the നവാസുദ്ദീന്‍ സിദ്ധിഖി born?

The നവാസുദ്ദീന്‍ സിദ്ധിഖി's was born in Budhana, Uttar Pradesh.

What is the നവാസുദ്ദീന്‍ സിദ്ധിഖി date of birth?

The DOB for നവാസുദ്ദീന്‍ സിദ്ധിഖി was 19 May 1974.

What is നവാസുദ്ദീന്‍ സിദ്ധിഖി's latest movie?

The most recent movies for നവാസുദ്ദീന്‍ സിദ്ധിഖി is പേട്ട.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+