X
നസീറ

നസീറ

Actress
ജീവചരിത്രം:  മാധ്യമപ്രവര്‍ത്തക, അഭിനേതത്രി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് നസീറ. ജയന്‍ കെ ചെറിയാന്‍ സംവിധാനം ചെയ്ത ക ബോഡി സ്‌കേപ്‌സ് ആണ് അഭിനയിച്ച ചിത്രം.കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന മൂന്നു യുവാക്കളുടെ ജീവിതസമരമാണ് സിനിമയുടെ പ്രമേയം 2016ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും നിയമകുരുക്കുകളില്‍ പെട്ട് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി നീണ്ടു പോവുകയായിരുന്നു. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം ചൂണ്ടികാട്ടി സെന്‍സസര്‍ബോര്‍ഡ് പലതവണ ചിത്രത്തിന്റെ റിലീസിങ്ങ്‌ തള്ളിയിരുന്നു.സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീംകോടതി വിധി വന്നതോടെയാണ്  ചിത്രത്തിന്  പ്രദര്‍ശനാനുമതി ലഭിച്ചത്‌.ആര്‍ത്തവ സമയത്ത് ഖുറാന്‍ തൊടാന്‍ പറ്റുമോ എന്ന അഭിപ്രായത്തോട് പ്രതികരിച്ചതിനെതുടര്‍ന്ന് നസീറക്കും കുടുംബത്തിനുമെതിരെ വധഭീഷണി ഉണ്ടായിരുന്നു. മീഡിയവണ്‍ ചാനല്‍ സംഘടിപ്പിച്ച കേരളസമ്മിറ്റ് എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിനായിരുന്നു ഭീഷണി.മണ്ഡലകാലത്ത് പമ്പ കെഎസ്ആര്‍ടിസി ബസ്സില്‍ കയറിയതിനെതുടര്‍ന്ന് ബസ് ജീവനക്കാര്‍ നസീറയെയും കുടുംബത്തെയും ഇറക്കിവിട്ടിരുന്നു.ആര്‍ത്തവമുണ്ടാകുമെന്ന സംശയം പ്രകടിപ്പിച്ചതിനായിരുന്നു അര്‍ദ്ധരാത്രി ഇറക്കിവിട്ടത്.
കൂടുതൽ വായിക്കുക

നസീറ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജയന്‍ കെ ചെറിയാന്‍ 05 Oct 2018

നസീറ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് നസീറ

പേര് നസീറ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kochi
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നസീറ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+