Celebs » Neha Nair » Biography
ജീവചരിത്രം
മലയാളചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഗായികയും സംഗീത സംവിധായകയാണ് നേഹ നായർ. തിരുവനന്തപുരമാണ് സ്വദേശം. ഇയ്യോബിന്റെ പുസ്തകം, തിര എന്നീ ചിത്രങ്ങക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam