Celebs»Nelson»Biography

    നെൽസണ്‍ ജീവചരിത്രം

    പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്ര താരമാണ് നെല്‍സണ്‍.ഏഷ്യാനെറ്റ് ചാനലില്‍  സംപ്രേക്ഷണം ചെയ്ത വോഡഫോണ്‍ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.ദിലീപ് നായകനായി എത്തിയ സ്പാനിഷ് മസാല എന്ന ചിത്രത്തില്‍ നെല്‍സണ്‍ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.റോമന്‍സ്, കൂട്ടീം കോലും, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ്, ഉത്സാഹകമ്മിറ്റി,  ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, രാജാധി രാജ, ആട് ഒരു ഭീകരജീവിയാണ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X