നിമിഷ സുരേഷ്
Born on 14 Apr 1989 (Age 35)
നിമിഷ സുരേഷ് ജീവചരിത്രം
ഒരു മലയാള ചലച്ചിത്ര നടിയാണ് നിമിഷ സുരേഷ്. കമൽ സംവിധാനം ചെയ്ത 'പച്ചക്കുതിര' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടർന്ന് മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട്, ഇതു നമ്മുടെ കഥ, മേക്കപ്പ് മാൻ, ഡോക്ടർ ലൌ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 'നിനൈത്തത് യാരോ' എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്ത