Celebs»Noby Marcose»Biography

    നോബി മാര്‍ക്കോസ് ജീവചരിത്രം

    പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര നടനുമാണ് നോബി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഹോട്ടല്‍ കാലിഫോര്‍ണിയ,പുലിമുരുകന്‍,ഇതിഹാസ,നമസ്‌തേ ബാലി,ഷീ ടാക്‌സി,മാല്‍ഗുഡി ഡെയ്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X