പി ജി വിശ്വംഭരന്‍ ജീവചരിത്രം

    ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പി ജി വിശ്വംഭരന്‍. അസോസിയേറ്റ് സംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. അരണ്യകാണ്ഡം,പിക്‌നിക്, തെക്കന്‍ കാറ്റ്,മറവില്‍ തിരിവ് സൂക്ഷിക്കുക, ബോബനും മോളിയും തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1976ല്‍ നീ എന്റെ ലഹരി എന്ന ചിതംര സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ച, ഏഴുപുന്നതരകന്‍,ദാദ,ആഗ്നേയം,വക്കീല്‍ വാസുദേവ്, നന്ദി വീണ്ടും വരിക തുടങ്ങി അമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1983ല്‍ പുറത്തിറങ്ങിയ പ്രേംനസീറിനെ കാണ്മാനില്ല, ഇതു ഞങ്ങളുടെ കഥ എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X