Celebs»P. K. Sajeev»Biography

    പി കെ സജീവ് ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി കെ സജീവ്. പ്രണയം, കിണര്‍ എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍. ബ്ലെസി സംവിധാനം ചെയ്ത് 2011ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍,ജയപ്രദ, അനുപം ഖേര്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലൂടെ ബ്ലെസിക്ക് 2011ലെ മികച്ച സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചു. എം എ നിഷാദ് സംവിധാനം ചെയ്ത് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കിണര്‍ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, കൈലാഷ്, ജോയ് മാത്യു എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. കെണി എന്ന പേരില്‍ തമിഴിലും ഈ ചിത്രം ഒരുക്കിയിട്ടുണ്ട്. അര്‍ച്ചന, അനു ഹസ്സന്‍, പാര്‍വതി മ്പ്യാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X