Celebs » P S Rafeeq » Biography
ജീവചരിത്രം
മലയാള ചലച്ചിത്ര തിരക്കഥാകൃത്താണ് പി എസ് റഫീക്.  നായകന്‍, ആമേന്‍, ഉട്ടോപ്യയിലെ രാജാവ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയത് റഫീക് ആയിരുന്നു.