X
പത്മേന്ദ്ര പ്രസാദ്
Director

പത്മേന്ദ്ര പ്രസാദ് ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് പത്മേന്ദ്ര പ്രസാദ്.2014ല്‍ പുറത്തിറങ്ങിയ വെഡ്ഡിംഗ്ഗ് ഗിഫ്റ്റ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2019ല്‍ ഇവിടെ ഈ നഗരത്തില്‍ എന്ന ചിത്രം സംവിധാനം ചെയ്തു.ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ബിജു സോപാനമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+