Celebs»Pappinu»Biography

    പാപ്പിനു ജീവചരിത്രം

    പ്രശസ്ത ഛായാഗ്രാഹകനാണ് പാപ്പിനു. സ്റ്റില്‍ ഫോട്ടോഗ്രാഫിയിലൂടെയാണ് സിനിമയിലെത്തുന്നത്. സമീര്‍ താഹിറിന്റെ കൂടെ നിരവധി സിനിമകളില്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. 2011ല്‍ പുറത്തിറങ്ങിയ മാറ്റിനി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X