പോള്‍ പൊന്മണി
Born on
പോള്‍ പൊന്മണി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് പോള്‍ പൊന്മണി. ശരത്ചന്ദ്രന് വയനാട് സംവിധാനം ചെയ്ത മയില്എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഒരുതുണ്ട് മണ്ണിനുവേണ്ടി ദാഹിച്ച ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത പച്ചമാങ്ങ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു.