Celebs»Pazhavila Rameshan
    പഴവിള രമേശൻ

    പഴവിള രമേശൻ

    Lyricst
    കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ് പഴവിള രമേശന്‍. 1990ല്‍ മാളൂട്ടി എന്ന ചിത്രത്തിലെ സ്വര്‍ഗ്ഗങ്ങള്‍ സ്വപ്‌നം കാണും, മൗനത്തിന്‍ ഇടനാഴിയില്‍ എന്നീ ഗാനങ്ങള്‍ രചിച്ചു. ജോണ്‍സണ്‍ മാഷ് സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ജി വേണിഗോപാല്‍,... ReadMore
    Famous For
    കവി, ഗാനരചയിതാവ് എന്നീ നിലകളില്‍ പ്രശസ്തയാണ് പഴവിള രമേശന്‍. 1990ല്‍ മാളൂട്ടി എന്ന ചിത്രത്തിലെ സ്വര്‍ഗ്ഗങ്ങള്‍ സ്വപ്‌നം കാണും, മൗനത്തിന്‍ ഇടനാഴിയില്‍ എന്നീ ഗാനങ്ങള്‍ രചിച്ചു. ജോണ്‍സണ്‍ മാഷ് സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ജി വേണിഗോപാല്‍, സുജാത മോഹന്‍, കെ എസ് ചിത്ര എന്നിവരാണ് ആലപിച്ചത്. 1991ല്‍ അങ്കിള്‍ബണ്‍ എന്ന ചിത്രത്തിലെ കുരുക്കുത്തിക്കണ്ണുള്ള, അമ്പിളിക്കലയൊരു എന്നീ ഗാനങ്ങള്‍ രചിച്ചു. രവിന്ദ്രന്‍ മാഷ് സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവരാണ് ആലപിച്ചത്. 1994ല്‍ പുറത്തിറങ്ങിയ ശ്രാദ്ധം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

    Read More
    പഴവിള രമേശൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X