Celebs»PK Ratheesh»Biography

    പികെ രതീഷ്‌ ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പി കെ രതീഷ്. പ്രശസ്ത സംവിധായകന്‍ വി കെ പ്രകാശ് സംവിധാനം നിര്‍വ്വഹിച്ച് 2015ല്‍ പ്രദര്‍ശനത്തിനെത്തിയ റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക്ക് ബാന്‍ഡിലൂടെ പ്രശസ്തനായ സിദ്ധാര്‍ത്ഥ മേനോന്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബെംഗളുരു സിറ്റിയിടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ സംവിധായകന്‍ പവിത്രന്റെ മകള്‍ ഇവ പവിത്രനായിരുന്നു നായിക.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X