പൂജ വിജയൻ ജീവചരിത്രം
ചലച്ചിത്ര അഭിനേത്രിയാണ് പൂജ വിജയന്. 2013ല്‍ തേജസ് പെരുമണ്ണ സംവിധാനം ചെയ്ത മിഴി എന്ന ചിത്രത്തില്‍ അഭിനയിച്ചു.സുധീഷ്, അശോകന്, റിസബാബ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.2015ല്‍ റിക്സണ് സേവിയര്‍ സംവിധാനം ചെയ്ത ആകാശങ്ങളില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു.ശങ്കര്‍, രഞ്ജിത് രാജ്, രാഗേഷ് കൃഷ്ണന് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.