Celebs»Poonam Bajwa»Biography

    പൂനം ബ‍ജ്‍വ ജീവചരിത്രം

    തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് പൂനം പൂനം ബ‍ജ്‍വ. ഭരത് നായകനായ തമിഴ് ചിത്രം സെവലിലൂടയെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. പിന്നീട് റോമിയോ ജുലിയറ്റ്, അരമനൈ 2എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാടൗണിലും അഭിനയിച്ച പൂനം ബ‍ജ്‍വയെ മലയാളികള്‍ക്കും സുപരിചിതയാണ്.ഇതിനുപുറമെ പെരുച്ചാഴി, മാന്ത്രികന്‍, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X