പൂനം ബജ്വ
Actress
തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് പൂനം പൂനം ബജ്വ. ഭരത് നായകനായ തമിഴ് ചിത്രം സെവലിലൂടയെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. പിന്നീട് റോമിയോ ജുലിയറ്റ്, അരമനൈ 2എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും...
ReadMore
Famous For
തെന്നിന്ത്യന്‍ ചലച്ചിത്രനടിയാണ് പൂനം പൂനം ബജ്വ. ഭരത് നായകനായ തമിഴ് ചിത്രം സെവലിലൂടയെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. പിന്നീട് റോമിയോ ജുലിയറ്റ്, അരമനൈ 2എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരിയിലും മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പം ചൈനാടൗണിലും അഭിനയിച്ച പൂനം ബജ്വയെ മലയാളികള്‍ക്കും സുപരിചിതയാണ്.ഇതിനുപുറമെ പെരുച്ചാഴി, മാന്ത്രികന്, സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
പൂനം ബജ്വ അഭിപ്രായം