X
മലയാളം » സിനിമകള്‍ » സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്
സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്

Drama | 27 Oct 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് കഥ

ഉല്ലാസ് ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. ലാല്‍, മനോജ് കെ ജയന്‍, രാഹുല്‍ മാധവ്, ബാബു ആന്റണി, പൂനം ബജ്വ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അമേസിംഗ് സിനിമാസിനുവേണ്ടി മുഹമ്മദ് ആസിഫ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാല്‍പതുകാരനായ സക്കറിയ പോത്തന്റെ കുടുംബത്തെയും ജീവിതത്തെയും കുറിച്ച് പറയുന്ന ചിത്രമാണ് സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്.  റിട്ട. മേജര്‍ ആണ് സക്കറിയ പോത്തന്‍. ജോലിയോടുള്ള പ്രിയം കൊണ്ട് 40 ആം വയസ്സില്‍ റിട്ടിയര്‍ ആയതിന് ശേഷമാണ് പോത്തന്‍ വിവാഹം കഴിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കവെ ഒരു ആദ്യകാല സുഹൃത്ത് ഇവര്‍ക്കിടയിലേക്ക് വരുന്നു . പ്രത്യേക അജണ്ടയോടെയാണ് ആ സുഹൃത്തിന്റെ വരവ്. എന്നാല്‍ അക്കാര്യം പോത്തന് അറിയില്ല. പിന്നീട് പോത്തന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ഹരിനാരായണന്‍, ഡേവിഡ് എന്നിവരുടെ വരികള്‍ക്ക് ദിബു സംഗീതം പകരുന്നു. വിജയ് യേശുദാസ് കെ.എസ് ചിത്ര, ശ്രേയാ ഘോഷാല്‍ ഹരിചരണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 
Read More

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഉല്ലാസ് രാമകൃഷ്ണൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മുഹമ്മദ് ആസിഫ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+