X
ഹോം » താരങ്ങള്‍ » പ്രിജിന്‍ » ജീവചരിത്രം
പ്രിജിന്‍
Actor

പ്രിജിന്‍ ജീവചരിത്രം

ചലച്ചിത്ര അഭിനേതാവും ടെലിവിഷന്‍ അവതാരകനുമാണ് പ്രജിന്‍. 1985 സെപ്റ്റംബര്‍ 6ന് പത്മനാഭന്‍ -നിര്‍മ്മല ദമ്പതികളുടെ മകനായി കോഴിക്കോട് ജനനം. തമിഴ് ചാനല്‍ സണ്‍ ടിവിയിലെ അവതാരകനയിരുന്നു. തമിഴ് ചിത്രങ്ങള്‍ക്കു പുറമെ മലയാള ചിത്രങ്ങളിലും  അഭിനയിച്ചിട്ടുണ്ട്. മണല്‍ നഗരം, എങ്ങെയും നാന്‍ ഇരുപ്പേന്‍ എന്നിവയാണ് അഭിനയിച്ച  തമിഴ് ചിത്രങ്ങള്‍.ടൂര്‍ണമെന്റ്, ദ ത്രില്ലര്‍, സാന്റ് സിറ്റി എന്നിവയാണ് അഭിനയിച്ച മലയാള ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+