പ്രജോദ് കലാഭവന്‍
Born on
പ്രജോദ് കലാഭവന്‍ ജീവചരിത്രം
പ്രശസ്ത മിമിക്രി-ചലച്ചിത്ര താരമാണ് കലാഭവന്‍ പ്രജോദ്. മിമിക്രിയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ജലോല്ത്വം,ഡിറ്റക്ടീവ്,വെറുതെ ഒരു ഭാര്യ,ആക്ഷന്‍ ഹീറോ ബിജു,നാടോടി മന്നന് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.