പ്രകാശ് കുഞ്ഞന്‍ മൂരായില്‍ ജീവചരിത്രം

  മലയാള ചലച്ചിത്ര സംവിധായകനാണ് പ്രകാശന്‍ കുഞ്ഞന്‍ മൂരായില്‍. 2015ല്‍ പുറത്തിറങ്ങിയ മൂന്നാം നാള്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ആ ചിത്രത്തിനുശേഷം 2018ല്‍ തനഹ എന്ന ചിത്രം സംവിധാനം ചെയ്തു. ഓള്‍ഡ് ഈസ്ഗോള്‍ഡ് എന്ന ചിത്രമായി ഒടുവിലായി സംവിധാനം ചെയ്തത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X