Celebs»Prakash»Biography

    പ്രകാശ് (നിർമ്മാതാവ്) ജീവചരിത്രം

    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് പ്രകാശ്. 2015ല്‍ വില്ലേജ് ഗയ്‌സ് എന്ന ചിത്രം നിര്‍മ്മിച്ചു. ഷാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അശോകന്‍, റിസബാവ, ദേവന്‍, ഹനീഷ് ഖനി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.വ്യത്യസ്ത മേഖലകളില്‍ നിന്നു വരുന്ന നാല് ആണ്‍കുട്ടികളുടെയും, അവര്‍ കണ്ടുമുട്ടുന്ന ഒരു പെണ്‍കുട്ടിയുടെയും കഥയാണ് ചിത്രം അവതരിപ്പിച്ചത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X