പ്രകാശ് ചെങ്ങല്‍ ജീവചരിത്രം

    നടന്‍,എഴുത്തുകാരന്‍,സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് പ്രകാശ് ചെങ്ങല്‍.അപര്‍ണ നായര്‍ക്കൊപ്പം മുഖ്യകഥാപാത്രമായി വേഷമിട്ട താമര എന്ന ചിത്രം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ചിത്രത്തില്‍ മത്സ്യത്തൊഴിലാളിയായ വട്ടത്തോണിക്കാരന്‍ അഴകനായാണ് വേഷമിട്ടത്.ഷെറി സംവിധാനം ചെയ്ത ആദിമധ്യാന്തം എന്ന ചിത്രത്തില്‍ മുഴൂനീള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.മമ്മൂട്ടി നായകനായി എത്തിയ ബാല്യകാലസഖിയില്‍ ബഷീറിന്റെ കഥാപാത്രമായി എട്ടുകാലിമമ്മൂഞ്ഞായും വേഷമിട്ടിരുന്നു.പേടിത്തൊണ്ടന്‍,നിക്കാഹ് എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X