പ്രമോദ് ഭാസ്ക്കര്‍
Born on
പ്രമോദ് ഭാസ്ക്കര്‍ ജീവചരിത്രം
സംഗീത സംവിധായകനാണ് പ്രമോദ് ഭാസ്ക്കര്‍.2017ല്‍ പുറത്തിറങ്ങിയ വൈ, 2019ല്‍ പുറത്തിറങ്ങിയ പ്രശ്ന പരിഹാര ശാല എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്.പ്രശ്ന പരിഹാര ശാല എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.