Celebs»Praneesh Vijayan»Biography

    പ്രനീഷ്‌ വിജയന്‍ ജീവചരിത്രം

    ചലച്ചിത്ര തിരക്കഥാകൃത്താണ് പ്രനീഷ്‌ വിജയന്‍. ദിലീപ് ചിത്രങ്ങള്‍ കണ്ട് അദ്ദേഹത്തെ വെച്ച് സിനിമയെടുക്കണമെന്ന സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ഷിബു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X