പ്രശാന്ത് ശശി
Born on
പ്രശാന്ത് ശശി ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് പ്രശാന്ത് ശശി. 2018ല്‍ ബാലേട്ടന്റെ പ്രണയകവിത എന്ന ചിത്രം സംവിധാനം ചെയ്തു. ദേവരഞ്ജിനി, പ്രവീണ്‍ ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്.മണി പ്രൊഡക്ഷന്‍സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.