പ്രശാന്ത് പിള്ള ജീവചരിത്രം

  സംഗീത സംവിധായകന്‍, ഗാനരചയിതാവ്, ഗായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പ്രശാന്ത് പിള്ള. അങ്കമാലി ഡയറീസ്, ഡബിള്‍ ബാരല്‍, അനുരാഗ കരിക്കിന്‍വെള്ളം, റോക്ക് സ്റ്റാര്‍, 5 സുന്ദരികള്‍, ആമേന്‍, സഖാവ്, മണിരത്‌നം, വര്‍ണ്യത്തില്‍ ആശങ്ക, ചന്ദ്രേട്ടന്‍ എവിടെയാ എന്നിവ സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.റോക്ക്‌സ്റ്റാര്‍, ഡബിള്‍ ബാരല്‍, ആമേന്‍ എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X