X
പ്രശാന്ത് മുരളി
Director/Story Writer/Screenplay Writer

പ്രശാന്ത് മുരളി ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് പ്രശാന്ത് മുരളി. 2013ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം പൈസ പൈസ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നിസ്സാരമായ കുറച്ച് പണത്തിന് വേണ്ടി ഓടുന്ന ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളാണ് സിനിമയുടെ പ്രമേയം. ഈ ചിത്രത്തിനുശേഷം ലാല്‍ബാഗ് എന്ന ചിത്രം സംവിധാനം ചെയ്തു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+