Celebs»Praveen prem»Biography

    പ്രവീണ്‍ പ്രേം ജീവചരിത്രം

    മലയാളചലച്ചിത്ര അഭിനേതവാണ് പ്രവീണ്‍ പ്രേം. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ ബൈ ദി പീപ്പിള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 2010ല്‍ ലാല്‍ സംവിധാനം ചെയ്ത ടൂര്‍മമെന്റ് എന്ന ചിത്രത്തില്‍ ഉസ്മാന്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2012ല്‍ കെ എസ് ബാവ സംവിധാനം ചെയ്ത ഇഡിയറ്റ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2013ല്‍ ബണ്ടി ചോര്‍, ക്രൊക്കഡയില്‍ ലവ് സ്‌റ്റോറി, സിം, റബേക്ക ഉതുപ്പ് കിഴക്കമല എന്നീ ചിത്രങ്ങങ്ങളില്‍ അഭിനയിച്ചു.എടിഎം, മൈ ഗോഡ്, പര്‍ഛായി എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X