പ്രവീണ്‍ (സംവിധായകൻ)
Born on
പ്രവീണ്‍ (സംവിധായകൻ) ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് പ്രവീണ്‍.2015ല്‍ ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രം സംവിധാനം ചെയ്തു. ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസാണ് ചിത്രത്തിലെ നായിക. മാത്യു എന്ന ടാക്സി ഡ്രൈവറുടെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചത്. അയാള്‍ ഒരു സ്ത്രീവിദ്വോഷി ആണ്.യുവതാരം പ്രവീണ്‍ അനിദില്‍ ആണ് മാത്യുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.ഗിരീഷ് പരമേശ്വര്‍, ബേബി മരിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.