പ്രയാഗ മാർട്ടിൻ
Born on 19 May 1995 (Age 28) kochi
പ്രയാഗ മാർട്ടിൻ ജീവചരിത്രം
ചലച്ചിത്രനടിയാണ് പ്രയാഗ മാര്ട്ടിന്. 2014ല്‍ പുറത്തിറങ്ങിയ പിസാസിലുടെ തുടക്കം. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു മുറൈ വന്ത് പാര്തായ, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്, ഉസ്ദാദ് ഹോട്ടല്‍, പാവ, ഒരേ മുഖം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ബന്ധപ്പെട്ട വാര്‍ത്ത